‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ ; വേദിയിലേക്ക് ക്ഷണിച്ച് പ്രേം നസീർ; തകർത്തുപാടി മോഹൻലാൽ; വീഡിയോ പങ്കുവച്ച് എംജി ശ്രീകുമാർ
അപൂർവ്വമായൊരു മോഹൻലാലിന്റെയും പ്രേം നസീറിന്റെയും വീഡിയോ പങ്കുവച്ചിരിക്കുകയാണ് എംജി ശ്രീകുമാർ. വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണ് എംജി പോസ്റ്റ് ചെയ്തത്. പരിപാടിയിൽ പാട്ട് ...