എല്ലുകള്‍

വിളർച്ച തടയാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കു…

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുക

എല്ലുകളുടെയും പല്ലിന്‍റെയും ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. മറ്റ് അവശ്യ പോഷകങ്ങളായ ...

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

എല്ലുകളെ ബലപ്പെടുത്താനും , ചർമ്മത്തിനും മുടിക്കും മുട്ട

മുട്ടയുടെ പോഷക ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ . പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ അങ്ങനെ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട. ദിവസേനയുള്ള മുട്ട ഉപഭോഗം ഹൃദയ സംബന്ധമായ ...

എല്ലുകളുടെ ബലത്തിനു കഴിക്കാം ഈ ആഹാരങ്ങൾ

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ആറ് ഭക്ഷണസാധനങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പച്ചിക്കറിയാണ് ചീര. മാത്രമല്ല ...

മുട്ടിന്റെ തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം; വായിക്കൂ

എല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

എല്ലുകളുടെ ആരോഗ്യത്തിനായി ശീലമാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ പതിവായി ...

മുട്ടിന്റെ തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം; വായിക്കൂ

എല്ലുകളുടെ ആരോഗ്യത്തിന്ഈ ഭക്ഷണങ്ങള്‍ കഴിക്കാം

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. ...

നിങ്ങൾ ഈ രോഗങ്ങളുടെ ഇരയാണെങ്കിൽ, മാതളനാരകം കഴിക്കരുത്, പ്രശ്നങ്ങൾ വർദ്ധിക്കും

എല്ലുകളുടെ ആരോഗ്യത്തിന് മാ​ത​ള​നാ​ര​ങ്ങ കഴിക്കാം

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും മാ​ത​ള​നാ​ര​ങ്ങ ഗു​ണപ്രദം.സ​ന്ധി​വാ​തം മൂ​ല​മു​ള​ള വേ​ദ​ന കു​റ​യ്ക്കാ​ന്‍ മാ​ത​ള​നാ​ര​ങ്ങ ഫ​ല​പ്ര​ദം. സ​ന്ധി​ക​ളി​ല്‍ എ​ല്ലു​മാ​യി ബ​ന്ധ​പ്പെട്ടു കാ​ണ​പ്പെ​ടു​ന്ന കാ​ര്‍ട്ടിലേ​ജ് കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് മാ​ത​ള​നാ​ര​ങ്ങ ഗു​ണ​പ്ര​ദ​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ...

ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ  വണ്ണം കുറയ്‌ക്കാം; ഇവ എത്ര വേണമെങ്കിലും കഴിച്ചോളു, വണ്ണം വെയ്‌ക്കില്ല

എല്ലുകളുടെ ബലത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കുക

നമ്മുടെ ശരീരത്തിന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് കാത്സ്യം. ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും മസിലുകളുടെ പ്രവര്‍ത്തനത്തിനും കാല്‍സ്യം കൂടിയേ തീരൂ. പ്രായമായവർക്ക് എല്ലുകളുടെ ബലം നിലനിർത്താൻ കാൽസ്യം ...

ദഹനപ്രശ്നങ്ങള്‍ ആമാശയ ക്യാന്‍സറിന്റെ സൂചനകളാണോ ? പതിവായ നെഞ്ചെരിച്ചിലും വയറുവേദനയും ഛര്‍ദ്ദിയും ക്യാന്‍സര്‍ ലക്ഷണങ്ങളോ!

ദഹനപ്രശ്നങ്ങള്‍ ആമാശയ ക്യാന്‍സറിന്റെ സൂചനകളാണോ ? പതിവായ നെഞ്ചെരിച്ചിലും വയറുവേദനയും ഛര്‍ദ്ദിയും ക്യാന്‍സര്‍ ലക്ഷണങ്ങളോ!

നാം കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി നേരെ ചെന്നെത്തുന്നത് ആമാശയത്തിലേക്കാണ്. ദഹനത്തിന്‍റെ ആദ്യഘട്ടങ്ങള്‍ ഇവിടെ വച്ചാണ് തുടങ്ങുന്നത്. ആമാശയം ഏതെങ്കിലും രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍  ഈ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. ...

Latest News