ഒമേഗ-3 ഫാറ്റി ആസിഡ്

ഒമേഗ -3 അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടും, രോഗങ്ങൾ അകന്നുനിൽക്കും

ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

ശരീരത്തില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ഒമേഗ 3 ഫാറ്റി ആസിഡ് വളരെ അത്യാവശ്യമാണ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ...

ഒമേഗ -3 അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടും, രോഗങ്ങൾ അകന്നുനിൽക്കും

ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ശരീരത്തിന് ലഭിക്കും ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരത്തില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ഇവ വളരെ അത്യാവശ്യമാണ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഹൃദയത്തിന്‍റെ ...

മേക്കപ്പ് ഇല്ലെങ്കിലും കണ്ണുകൾ മനോഹരമായി കാണപ്പെടും, ഈ 5 രഹസ്യങ്ങൾ അറിയുക

കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ചില പോഷകങ്ങൾ പ്രധാനമാണ്.  ന്നിവയാണ് അതിൽ പ്രധാനം. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലാ രോഗങ്ങളെയുമകറ്റാം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലാ രോഗങ്ങളെയുമകറ്റാം

നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു പോഷകമാണ് ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ ...

എന്താണ് ഒമേഗ -3 ആസിഡ്? അതിന്റെ ഗുണങ്ങളും സസ്യാഹാര സ്രോതസ്സുകളും അറിയുക

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം…

ശരീരത്തിനാവശ്യമായ ഘടകങ്ങളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത്ഗണത്തിൽ വരുന്നവയാണ്.  ഇവ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊവിഡ് ...

പ്രാതലിന് ഇവ ഉൾപ്പെടുത്തിയാല്‍ വയറിലെ കൊഴുപ്പ് കുറയ്‌ക്കാം

ഡയറ്റ് ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു; സെക്‌സും നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധം

ആരോഗ്യകരമായ ലൈംഗികജീവിതം ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ സ്വാധീനിക്കുന്ന ഘടകമാണ്. നേരെ തിരിച്ച് ആരോഗ്യാവസ്ഥ ലൈംഗികജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്. ജീവിതരീതി, പ്രധാനമായും ഡയറ്റ് ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ പൊതുവിലുള്ള ...

നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നവരാണോ; എങ്കില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ

നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നവരാണോ; എങ്കില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ

കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണങ്ങൾ കാഴ്ച ശക്തി ...

Latest News