പോത്തൻകോട് ഗുണ്ടാ കൊലപാതക കേസ് : പ്രാഥമിക പ്രതിപ്പട്ടികയായി ; മൂന്നാം പ്രതി ഭാര്യാ സഹോദരൻ
പോത്തൻകോട് ഗുണ്ടാ കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം. കേസിലെ രണ്ടാം ...