ചെങ്ങന്നൂരില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു
തിരുവല: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു. പോലീസും നാല് യൂണിറ്റ് ഫയര്‍ എൻജിനുകളും ...