കാൽപാദം മുറിച്ചുമാറ്റി

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റി; അവധി അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റിയ  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവധിക്ക് അപേക്ഷ നൽകി. കാൽപാദം മുറിച്ചുമാറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കാനം മൂന്ന് ...

Latest News