ഖുറാന് കത്തിച്ചെന്നാരോപണം; 50കാരനെ പാകിസ്ഥാനില്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
ഇസ്ലാമാബാദ്: ഖുറാന് കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്കനെ ആള്‍ക്കുട്ടം അടിച്ചു കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് ദാരുണസംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ...