കെ.എം ബഷീർ

‘മൊബൈൽ ഫോൺ കണ്ടെത്തണം’; മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻനൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക. ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് ...

കെ എം ബഷീറിന്റെ മരണത്തില്‍ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. സൈബർ സെൽ ഡിവൈഎസ്പി കോടതിയിൽ ഹാജരാകാത്തതിനാണ് കോടതി പോലീസിനെ വിമർശിച്ചത്. തുടർന്ന് ഹൈടെക് ...

കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കെ എം ബഷീര്‍ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വഷണ സംഘം കോടതിയിൽ അറിയിച്ചു. നേരത്തെ കോടതിയിൽ ദൃശ്യങ്ങൾ അടങ്ങിയ ...

ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറി; കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ആരംഭിച്ചു

കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ആരംഭിച്ചു. ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായതിനാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു ഡോക്ടർമാർ അടക്കമുള്ളവരെ വിചാരണവേളയിൽ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു ...

‘ശ്രീറാം വെങ്കിട്ടറാമന്‍ ഒന്നാം പ്രതി’; കെ എം ബഷീറിന്റെ മരണത്തില്‍ കുറ്റപത്രം

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഒന്നാം പ്രതിയാക്കി കുറ്റപത്രം. ശ്രീറാം ഓടിച്ച കാറിന്റെ ...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. ശ്രീരാമിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി വൈകുന്നു എന്ന ...

കെ.എം ബഷീറിന്‍റെ കുടുംബത്തിന് യൂസഫലി 10 ലക്ഷം നല്‍കും

അബുദാബി: വാഹനാപകടത്തില്‍ മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി. ഭാര്യയും പറക്കമുറ്റാത്ത ...

Latest News