കെ.ജെ യേശുദാസ്

ആദ്യത്തെ പടം മുതല്‍ ചുമ്മാ ഒരു കാര്യവുമില്ലാതെ വഴക്കിടാറുണ്ട് ദാസേട്ടന്‍; ദാസേട്ടനെ പാടാന്‍ വിളിക്കുന്നു എന്നതിന് പകരം എന്നെ രണ്ട് ചീത്തവിളിക്കാന്‍ ക്ഷണിക്കുന്നു എന്നാണ് ഞാന്‍ പറയുക: ശരത്

ആദ്യത്തെ പടം മുതല്‍ ചുമ്മാ ഒരു കാര്യവുമില്ലാതെ വഴക്കിടാറുണ്ട് ദാസേട്ടന്‍; ദാസേട്ടനെ പാടാന്‍ വിളിക്കുന്നു എന്നതിന് പകരം എന്നെ രണ്ട് ചീത്തവിളിക്കാന്‍ ക്ഷണിക്കുന്നു എന്നാണ് ഞാന്‍ പറയുക: ശരത്

ഗായകന്‍ യേശുദാസുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹത്തെ വെച്ച് റെക്കോര്‍ഡ് ചെയ്തിട്ടുള്ള ഗാനങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ശരത്. പുറത്ത് വഴക്കും അകത്ത് ...

ഗാ​ന​ഗ​ന്ധ​ര്‍​വ​ന് ഇന്ന് എ​ണ്‍​പ​താം പി​റ​ന്നാ​ള്‍: ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​ഗീ​ത ലോ​കം

ഗാനഗന്ധർവന് ഇന്ന് പിറന്നാൾ; നന്ദി ദാസേട്ടാ.. ഈ ഭൂമിയിൽ ജനിച്ചതിന്

നന്ദി ദാസേട്ടാ ഈ ഭൂമിയിൽ ജനിച്ചതിന്.... തലമുറകളുടെ വ്യത്യാസമില്ലാതെ ഞങ്ങളുടെയെല്ലാം ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയതിന്. നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ...

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതം, ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ലെന്ന് യേശുദാസ്

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതം, ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ലെന്ന് യേശുദാസ്

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണെന്ന് ഗായകന്‍ ഡോ. കെ. ജെ യേശുദാസ്. ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല. അമേരിക്കയിലെ ഡാളസിലാണ് കെ.ജെ യേശുദാസ് ഇപ്പോഴുളളത്. ...

ഫോട്ടോയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്

ഫോട്ടോയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്

ന്യൂഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. ഹോട്ടലില്‍ നിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു ...

Latest News