കേക്ക് വില്പന

ക്രിസ്തുമസിനും ന്യൂയറിനും വീടുകളിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർ സൂക്ഷിച്ചോളൂ; ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെങ്കിൽ നടപടി ഉണ്ടാകും

ക്രിസ്തുമസിനും ന്യൂയറിനും ഒക്കെ കേക്ക് ഉണ്ടാക്കി വിൽപ്പന നടത്തുന്നവർ സൂക്ഷിച്ചോളൂ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണ് നിങ്ങൾ കേക്ക് ഉണ്ടാക്കി വിൽക്കുന്നത് എങ്കിൽ നിങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ...

Latest News