കൊവിഡ് മൂന്നാം തരംഗം

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണ്‍, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങി, സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ ...

വലിയ വാർത്ത! കൊറോണ വാക്‌സിൻ എടുക്കാത്തവർക്ക് ഡിസംബർ 15 മുതൽ മെട്രോ ബസിൽ യാത്ര ചെയ്യാൻ കഴിയില്ല

ബിഹാറിൽ കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാർ

ബിഹാറിൽ കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗം ഇതിനകം ആരംഭിച്ചതായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 47 പുതിയ കോവിഡ് ...

ഒമൈക്രോൺ ഭീഷണി: കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെ 27 ജില്ലകളെ കേന്ദ്രം നിരീക്ഷിക്കുന്നു

ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍, രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ല

ഡല്‍ഹി: ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. വാക്സിനേഷനിലൂടെ ...

ഇന്ത്യയെ കൊവിഡ് മൂന്നാം തരംഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവ്, സുപ്രധാന നിരീക്ഷണവുമായി ആരോഗ്യവിദഗ്ധര്‍

ഇന്ത്യയെ കൊവിഡ് മൂന്നാം തരംഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവ്, സുപ്രധാന നിരീക്ഷണവുമായി ആരോഗ്യവിദഗ്ധര്‍

ഡല്‍ഹി: ഒരു പുതിയ കോവിഡ് വകഭേദം കഠിനമായി ബാധിച്ചില്ലെങ്കിൽ, ഇന്ത്യയെ ബാധിക്കുന്ന ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത ഇപ്പോൾ വളരെ കുറവാണെന്ന് പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. ...

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ ഉണ്ടായേക്കാം, രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെങ്കിലും പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്ന് പ്രവചനം

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ ഉണ്ടായേക്കാം, രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെങ്കിലും പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്ന് പ്രവചനം

ഡല്‍ഹി: ഈ വർഷം ആദ്യം കോവിഡ് കേസുകളുടെ വർദ്ധനവ് കൃത്യമായി പ്രവചിച്ച ഗവേഷകരുടെ ഗണിതശാസ്ത്ര മാതൃക അനുസരിച്ച് കോവിഡ് -19 അണുബാധകളുടെ വർദ്ധനവ് ഇന്ത്യയില്‍ വീണ്ടും രേഖപ്പെടുത്തിയേക്കാമെന്ന് ...

ചെറുപ്പം ചെറുക്കുമെന്ന തെറ്റിധാരണ തെറ്റ്; 98 ശതമാനം ചെറുപ്പക്കാർക്കും ബാധിക്കണമെന്നില്ല, പക്ഷേ ശേഷിക്കുന്ന രണ്ടു ശതമാനം ഇപ്പോൾ കൂടുതലാണ്; ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ടത്, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ എത്തിയേക്കും; നിയന്ത്രണം ഒഴിവാക്കുന്നത് കൊവിഡ് വ്യാപനസാധ്യത കൂട്ടുമെന്ന് ഐ.സി.എം.ആര്‍.

ന്യൂദല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ ഓഗസ്റ്റ് അവസാനത്തോടെ സംഭവിച്ചേക്കാമെന്ന് ഐ.സി.എം.ആര്‍. റിപ്പോര്‍ട്ട്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് കൊവിഡ് വ്യാപനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഐ.സി.എം.ആറിലെ എപ്പിഡമോളജി ആന്‍ഡ് ...

കുട്ടികൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കും

കൊവിഡ് മൂന്നാം തരംഗം ഉറപ്പ്‌; കോവിഡിന്റെ ആദ്യ രണ്ടു തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചില്ല; ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു; അടുത്ത ആറ്-എട്ട് ആഴ്‌ച്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്‌

ഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗ മുന്നറിയിപ്പുമായി എയിംസ് മേധാവി ...

12 വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം; നിർദേശവുമായി ഡബ്ല്യൂഎച്ച്ഒ

കൊവിഡ് മൂന്നാംതരംഗം: 5 വയസ്സിന് താഴെ മാസ്ക് നിർബന്ധമില്ല, കുട്ടികളുടെ കൊവിഡ് ചികിത്സാ മാനദണ്ഡം ഇങ്ങനെ

ദില്ലി: കൊവിഡ് മൂന്നാംതരംഗം വരുമെന്ന മുന്നറിയിപ്പ് നിലനിൽക്കേ, കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങൾ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന ചികിത്സാ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

കൊവിഡ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുന്നത് കൂട്ടികളെയെന്നതിന് എന്താണ് തെളിവ്; എയിംസ് ഡയറക്ടറുടെ വാക്കുകള്‍ ഇങ്ങനെ

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. മൂന്നാം തരംഗം കൂടുതലായി ബാധിക്കുക ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

കൊവിഡ് മൂന്നാം തരംഗം തടയാന്‍ ഇന്ത്യയെ സഹായിക്കുന്ന നാല് ഘട്ടങ്ങള്‍ ഇങ്ങനെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിലൂടെ സൂപ്പർസ്പ്രെഡർ സാധ്യതയുള്ള ഒരു സംഭവത്തെ ഇന്ത്യ ഒഴിവാക്കി,ഐ‌എസ്‌ഇ ബോർഡിനൊപ്പം,മറ്റ് ബോർഡുകളും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.കൊവിഡ് മൂന്നാം തരംഗത്തെ തടയുന്ന ഏറ്റവും ...

കൊവിഡ് മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെ, രോഗവ്യാപനത്തില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? പോഷകാഹാര വിദഗ്ധ പറയുന്നത് ഇങ്ങനെ

കൊവിഡ് മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെ, രോഗവ്യാപനത്തില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? പോഷകാഹാര വിദഗ്ധ പറയുന്നത് ഇങ്ങനെ

കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഉറപ്പാണെന്നാണ് വിദഗ്ധരുടെ അനുമാനം. ഇത് ഏറെയും ബാധിക്കുക കുട്ടികളെയാകുമെന്നാണ് വിലയിരുത്തല്‍. ഇത് വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പ്രതിരോധ ...

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്; കൂടുതല്‍ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്രം; കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്രവ്യാപനം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്രം; കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്രവ്യാപനം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ ...

Latest News