കോറോണ

‘അരച്ചാലും, ചാലിച്ചാലും, … കോറോണ പോവില്ല.. കൈയിലെ കാശേ.. പോകൂ… കൊവിഡിനെതിരെ അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണം:  കോഴിക്കോട് ജില്ലാ കലക്ടര്‍

‘അരച്ചാലും, ചാലിച്ചാലും, … കോറോണ പോവില്ല.. കൈയിലെ കാശേ.. പോകൂ… കൊവിഡിനെതിരെ അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണം: കോഴിക്കോട് ജില്ലാ കലക്ടര്‍

കൊവിഡിനെതിരെ അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു. മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നാണ് കലക്ടര്‍ ...

ആരാധകന്‍ തന്ന രസകരമായ പണി വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്; ക്വാറന്റെെൻ കാലാവധി കഴിഞ്ഞു, ക്ഷേമാന്വേഷണങ്ങൾ നടത്തിയ എല്ലാവർക്കും നന്ദി: സുരാജ്

കോറോണ ബാധിതനായ രോഗിയുമായി സമ്പര്‍ക്കത്തിൽ കഴിയാനിടയായ വ്യക്തിയുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 25 നായിരുന്നു നടൻ സുരാജ് വെഞ്ഞാറമൂടിന് ക്വാറന്‍റൈനിൽ പ്രവേശിക്കേണ്ടി വന്നത്. ഇപ്പോൾ ...

കാടിന്റെ  മക്കള്‍ക്കായി മല കയറി അദ്ധ്യാപകര്‍; വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കുടികളില്‍ രണ്ട് ടിവികള്‍ സ്ഥാപിച്ചു,​

കാടിന്റെ മക്കള്‍ക്കായി മല കയറി അദ്ധ്യാപകര്‍; വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കുടികളില്‍ രണ്ട് ടിവികള്‍ സ്ഥാപിച്ചു,​

അടിമാലി: കോറോണ ഭീഷണിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മല കയറി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അദ്ധ്യാപകര്‍. കുടികളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ ...

കൊറോണ ഭയം; സ്റ്റോറുകൾ പൂട്ടുന്നു; കോടികൾ ഇറക്കി ചൈന

കോറോണയിൽ ഇന്ന് ആശ്വാസം: കേരളത്തിൽ ഒരാളുടെ രോഗം ഭേദമായി, സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളില്ല

കോട്ടയം: കോവിഡ് 19 വൈറസ് രോഗബാധ സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ആശ്വാസം പകരുന്ന വാർത്ത. രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ കൂടി രോഗം ഭേദമായെന്ന ...

Latest News