കോളേജ് വിദ്യാർത്ഥിനി

വധക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ പ്രതിയുടെ പിതാവ് ആക്രമിച്ചു

‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ എന്ന ചോദ്യം അവസാനമായി ചോദിച്ചു; തൊട്ടടുത്ത നിമിഷം 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു

'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല'  എന്ന ചോദ്യമാണ് അയാൾ അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയെ ...

മാനസയും രാഖിലും തമ്മിൽ മുൻപും തർക്കമുണ്ടായി; ഇരുവരും തമ്മിൽ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ

മാനസ കൊലപാതകം; പൊലീസ് കുറ്റപത്രം സമർപിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആള്‍ രണ്ടാം പ്രതി

കൊച്ചി: കോതമംഗലത്ത് ഡെന്‍റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം! മൈസൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തു, വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം ...

ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കി പീഡനം; എട്ട് വയസ്സുകാരിയുടെ പീഡനത്തിലെ ഞെട്ടിപ്പിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്

കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു

ജാർഖണ്ഡിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു. ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി എട്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.   ഒപ്പം ഉണ്ടായിരുന്ന യുവാവിനെ ...

Latest News