ക്രിസ്തുമസ് പരീക്ഷ

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആഘോഷ പരിപാടികൾക്ക് അവസരം നൽകാതെ ക്രിസ്തുമസ് പരീക്ഷ

ക്രിസ്തുമസ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചപ്പോൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നിരാശ. സംസ്ഥാനത്ത് ഡിസംബർ 12നാണ് ക്രിസ്തുമസ് പരീക്ഷകൾ ആരംഭിക്കുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 21ന് പരീക്ഷ അവസാനിക്കുമ്പോൾ ഹയർ സെക്കൻഡറി ...

Latest News