കുതിച്ചുയർന്ന് ഇന്ധനവില, ഇടിവ് രേഖപ്പെടുത്തി ക്രൂഡ് ഓയിൽ വില
ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിലും വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞു. ഇപ്പോൾ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ആറുശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ്യത, ...