ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിലും വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞു. ഇപ്പോൾ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ആറുശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ്യത, അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വർധിച്ചു
നിലവില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളര്‍ ആണ്. യുക്രൈന്- റഷ്യ യുദ്ധത്തിന്റെ തുടക്കത്തില്‍ വില 140 ഡോളര്‍ കടന്നിരുന്നു.
റിയല്‍മി സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വില
എന്നാൽ, ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടർന്നുക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. സംസ്ഥാനത്ത് ഡീസല്‍വില 100 രൂപ കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക