ഗോട്ടബയ രാജപക്സെ

ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്‌ലൻഡിൽനിന്ന് തിരിച്ചെത്തി

കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്‌ലൻഡിൽനിന്ന് തിരിച്ചെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ലങ്കയെ തള്ളിയിട്ടത് രാജപക്സെ കുടുംബമാണെന്ന് ആരോപിച്ച് ജനങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ഗോട്ടബയ ...

ജനരോഷം ഭയന്ന് അയൽ രാജ്യത്ത് എവിടെയെങ്കിലും അഭയം തേടാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ നെട്ടോട്ടം, മാലദ്വീപിലും രക്ഷയില്ലാതായതോടെ സിംഗപ്പൂരിലേക്ക് പറന്നു

കൊളംബോ: അയൽ രാജ്യത്ത് എവിടെയെങ്കിലും അഭയം തേടാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ നെട്ടോട്ടം. ബുധനാഴ്ച പുലർച്ചെ മാലദ്വീപിലെത്തിയ ഗോട്ട അവിടെയും പ്രതിഷേധം ശക്തമായതോടെയാണ് ഒരു പകൽ ...

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു, ഭാര്യയും അംഗരക്ഷകരും ഒപ്പം

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു. ഭാര്യ ലോമ രാജപക്സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോട്ടബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് ...

‘ഗജബാഹുവിൽ പുറപ്പെട്ടത് ഒരു വിഐപി? പ്രസിഡന്റ് ഗോട്ടബയ ഇപ്പോൾ എവിടെ? രാജ്യംവിട്ടെന്ന പ്രതീതി സൃഷ്ടിച്ചശേഷം സുരക്ഷിതകേന്ദ്രത്തിൽ തുടരുകയാവാമെന്ന് സംശയം

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ എവിടെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഇന്നലെ ജനങ്ങൾ ഔദ്യോഗിക വസതി പിടിച്ചടക്കുമ്പോൾ പ്രസിഡന്റ് അവിടെയുണ്ടായിരുന്നില്ല. മുൻകൂട്ടി അറിയിച്ചിരുന്ന റാലിക്കു മുന്നോടിയായി ...

Latest News