ജെന്റിൽ ലുക്ക്

റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷൻ വസ്ത്രത്തിൽ ജെന്റിൽ ലുക്കിൽ ഭാവന; വൈറലായി ചിത്രങ്ങൾ

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം താരം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ റെഡ് ആൻഡ് വൈറ്റ് ...

Latest News