ജോ ജോസഫ്

210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ‘ മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’; എസ്എസ്എൽസി മാർക്ക് ലിസ്റ്റുമായി ഡോ.ജോ ജോസഫ്

എസ്എസ്എൽസി പരീക്ഷാ ഫലവും ആഘോഷങ്ങളും പഴയ മാർക്ക് ലിസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയവെ തന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ...

ജയപരാജയം തൊഴിലിനെ ബാധിക്കില്ല, നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങുമെന്ന് ജോ ജോസഫ്‌

കൊച്ചി: തൃക്കാക്കരയില്‍ പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർത്ഥി ജോ ജോസഫ്. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയിൽ എല്‍ഡിഎഫ് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ...

‘കമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് എനിക്ക് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയത്, ദയയും മക്കളും എനിക്കൊപ്പം ശക്തമായി നിലകൊണ്ടിരുന്നില്ലായിരുന്നെങ്കില്‍ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാന്‍ സാധിക്കുമായിരുന്നില്ല,; ജോ ജോസഫ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണ് ...

” പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അതിത്തവണ നടക്കും”; ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പോളിംഗ് ദിനത്തിൽ പങ്കുവെക്കുന്നത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിക്ടിസിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ...

‘തൃക്കാക്കരയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല’: ജോ ജോസഫ്

കൊച്ചി: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ തൃക്കാക്കരയിൽ മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കി മുന്നേറുകയാണ്. വിവാദങ്ങളും അതിലൂന്നിയ പ്രചാരണങ്ങളും കൊഴുക്കുമ്പോഴും പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികൾ. തൃക്കാക്കരയിൽ വിജയപ്രതീക്ഷയാണ് ...

സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്

കൊച്ചി: സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുകയെന്നും ...

‘ജോ ജോസഫുമായി ബന്ധമില്ല, ആകെ ബന്ധം ബിജെപിയോട്’; ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്

ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. ...

വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്;  ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാ‍ർത്ഥി ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് മന്ത്രി പി രാജീവ്. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും ...

വിവാദമുണ്ടാക്കുന്നത് വെറുതെ, തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പ്; വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ്

കൊച്ചി: വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് തൃക്കാക്കരയിലെ  ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

‘നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിക്കും’; നൂറാം സീറ്റ് പിടിക്കാന്‍ നിയോഗിച്ച ഡോ. ജോ ജോസഫിന്റെ പഴയ പ്രസംഗം വൈറല്‍

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണ വേദിയില്‍ ജോ ജോസഫ് നടത്തിയ പ്രസംഗം വൈറല്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രസംഗം ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമയും ജോ ജോസഫും പോരാട്ടം കടുപ്പിക്കും; ബിജെപി സ്ഥാനാർഥി തീരുമാനം ഇന്ന്

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ...

ജോ ജോസഫിനെ തെരെഞ്ഞെടുത്ത സ്ഥാനാർത്ഥി നിർണയം പൊതുതാൽപര്യം കണക്കിലെടുത്തെന്ന് ഇപി ജയരാജൻ

കൊച്ചി: തൃക്കാകരയിലെ സ്ഥാനാർത്ഥി ജോ ജോസഫിനെ കണ്ടെത്തിയത് പാർട്ടിക്ക് അകത്തു നിന്നാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പാർട്ടി സമ്മേളനങ്ങളിൽ വൈദ്യസഹായങ്ങളുമായി അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ ...

ഇടതിന് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യം; പാലാ മാറിയെങ്കിൽ തൃക്കാക്കരയും മാറും: ആത്മവിശ്വാസത്തോടെ ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ.ജോ ജോസഫ് (Dr. Joe Jospeh declared as the Left Candidate for Thrikkakara) പതിവു പോലെ ...

പി ജെ ജോസഫ് എംഎൽഎയുടെ മകൻ ജോ ജോസഫ് അന്തരിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ്(34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ...

Latest News