കൊച്ചി: സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്.
തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുകയെന്നും ജോ ജോസഫ് പറഞ്ഞു.
മന്ത്രിമാരും എംഎല്‍എമാരും തൃക്കാക്കരയില്‍ എത്താന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു; പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഉമാ തോമസ്
കൊച്ചിൻ കാർഡിയോളജി ഫോറം സംഘടിപ്പിച്ച സൈക്ലത്തോണിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം.
ഭാര്യ ദയയും സ്ഥാനാർഥിക്കൊപ്പം സൈക്ലത്തോണിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക