ടൈഗർ ഷെറോഫ് നായകനായി എത്തുന്ന ‘ഗണപത്’ ൻറെ ടീസർ പുറത്തിറങ്ങി
ടൈഗർ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്നു ചിത്രത്തില്‍ അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ...