സംസ്ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസുകളിൽ മാറ്റം; മാറ്റം വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്
കേരളത്തിൽ മൂന്ന് ദിവസം ട്രെയിൻ സർവീസുകളിൽ മാറ്റം. വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സർവീസുകൾ പുനക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിൻ ...