തീ പടർന്നു

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു… ബൈക്ക് നിർത്തി  ഓടി മാറി, അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു… ബൈക്ക് നിർത്തി ഓടി മാറി, അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ഓടിക്കൊണ്ടിരുന്ന ബൈക്ക് വയനാട്ടില്‍ കത്തി നശിച്ചു. ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ ...

Latest News