തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ; ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പ് ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടു; ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ

തൃക്കാക്കര : ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ. 1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു.  ആദ്യം വോട്ടെണ്ണിയ ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ബദല്‍ രാഷ്‌ട്രീയ സാധ്യതകള്‍ തേടി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിൽ

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബദല്‍ രാഷ്ട്രീയ സാധ്യതകള്‍ തേടി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തി. തൃക്കാക്കരയില്‍ ആം ആദ്മിയും ട്വന്റി ...

മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര;  ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: തൃക്കാക്കരയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന് മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര. ജയം അസാധ്യമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു; ഇടത് സ്ഥാനാർത്ഥിക്ക് അപര ഭീഷണി; ഡമ്മി സ്ഥാനാർത്ഥികൾ അടക്കം ആകെ 19 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മുന്നണി സ്ഥാനാർത്ഥികളുടെ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥി ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു; ഇരു മുന്നണി സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോൾ ഇനിയും സ്ഥാനാർഥിയെ തീരുമാനിക്കാതെ ബി ജെ പി

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ...

കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് ; എന്തിന് ഇങ്ങനെ കരയുന്നു ?

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ കരച്ചില്‍ കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എത്ര ശക്തനെന്ന് മനസിലാക്കാമെന്ന് മന്ത്രി റിയാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണമെന്നും ...

എറണാകുളം ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം- ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി  . എറണാകുളം - ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമയും ജോ ജോസഫും പോരാട്ടം കടുപ്പിക്കും; ബിജെപി സ്ഥാനാർഥി തീരുമാനം ഇന്ന്

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കെ വി തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ്

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് . താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് പറയുമ്പോഴും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്ന് കെ ...

Latest News