തൃക്കാക്കര : ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ. 1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു. ആദ്യം വോട്ടെണ്ണിയ ഇടപ്പള്ളി, പോണേക്കര മേഖലകളിൽ 21 ബൂത്തിലും ഉമ തോമസാണ് മുന്നിലെത്തിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടു. ഇതേ തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്നത് അര മണിക്കൂറോളം വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക