ആവശ്യക്കാര്‍ക്ക് ഭക്ഷണപൊതികള്‍ നല്‍കി സണ്ണി ലിയോണും ഭര്‍ത്താവും; വീഡിയോ
രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരവെ ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. ഞായറാഴ്ച്ചയാണ് ഇരുവരും മുംബൈ നഗരത്തിലെ തെരുവുകളില്‍ ...