നാറ്റോ

സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിൽ തളരുന്നു; 15,000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു

കീവിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ പൂർണ ആധിപത്യം തിരിച്ചു പിടിച്ചുവെന്ന് യുക്രെയ്ൻ ഉന്നയിച്ചതിനു പിന്നാലെ യുക്രെയ്‌ൻ നഗരങ്ങളിൽ റഷ്യ നേരിടുന്നത് സമാനതകളില്ലാത്ത ചെറുത്തുനിൽപ്പെന്ന് നാറ്റോ വിലയിരുത്തി. 41 ദിവസം ...

യുക്രെയ്ന് ആയുധമെത്തിക്കുന്ന കപ്പലുകൾ ആക്രമിക്കും; മുന്നറിപ്പ് നൽകി റഷ്യ

യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതിൽ നാറ്റോ സഖ്യ രാജ്യങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്. ...

നാറ്റോ അംഗത്വത്തിന് ഇനി ഉക്രെയ്ൻ നിർബന്ധം പിടിക്കില്ലെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി

പാശ്ചാത്യ അനുകൂല അയൽരാജ്യത്തെ ആക്രമിക്കുന്നതിനുള്ള റഷ്യയുടെ പ്രഖ്യാപിത കാരണങ്ങളിലൊന്നായ ഉക്രെയ്ൻ നാറ്റോ അംഗത്വത്തിനായി ഇനി സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. ഫെബ്രുവരി 24 ന് ...

നാറ്റോ രാഷ്‌ട്രങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും; യുക്രൈന്റെ അയൽരാജ്യങ്ങളിൽ കമാൻഡോകളെ അണിനിരത്തി നാറ്റോ

ന്യൂ‍യോർക്ക്: യുക്രൈനുമായി അതിർത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്നും റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും യുക്രൈൻ തീരത്തേക്ക് നീങ്ങുന്നുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറൽ ...

എന്തുകൊണ്ടാണ് റഷ്യയ്‌ക്ക് നാറ്റോയോട് ഇത്ര ദേഷ്യം, ഉക്രെയ്നിന്‍ യുദ്ധത്തിന്റെ പിന്നിലെ കഥ ഇതാണ്‌

ഉക്രെയ്നിന്റെയും റഷ്യയുടെയും (റഷ്യ ഉക്രെയ്ൻ യുദ്ധം) തർക്കത്തിലും യുദ്ധത്തിലും ഒരു പേര് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു, അതാണ് നാറ്റോ. റഷ്യയുടെ ആക്രമണത്തെ നാറ്റോ നേരിട്ട് എതിർക്കുകയാണ്. ...

ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന് നാറ്റോ; ഒറ്റപ്പെട്ട് ഉക്രൈന്‍

ബ്രസല്‍സ്: ഉക്രൈനെ സഹായിക്കാന്‍ ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. അടിയന്തരമായി വിളിച്ചു ചേര്‍ത്ത നാറ്റോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിട്ടുള്ളത്. അസോസിയേറ്റഡ് പ്രസ്സാണ് വാര്‍ത്ത ...

Latest News