നിയമസഭാ തെരഞ്ഞടുപ്പ്

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

പോളിംഗ് 90% കടന്ന് 43 ബൂത്തുകള്‍

കണ്ണൂര്‍ :നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 90 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയത് 43 ബൂത്തുകളില്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 17, തളിപ്പറമ്പ് 11, ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

ഇരട്ട വോട്ടുകള്‍ കണ്ടെത്തി കള്ളവോട്ട് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടര്‍

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ...

ക്രിസ്തുമസ്- പുതുവത്സരം; പരിശോധന കര്‍ശനമാക്കി എക്സൈസ്

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്: പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി എക്‌സൈസ് വകുപ്പ്.  ഫെബ്രുവരി  26നാരംഭിച്ച സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ഇതുവരെ  പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ...

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

നിയമസഭാ തെരഞ്ഞടുപ്പ്: നിരീക്ഷകന്‍ ആവശ്യപ്പെട്ടാല്‍  ചെലവ് കണക്ക് ഹാജരാക്കണം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും അതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതു മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ...

Latest News