മനോഹരം! നൂബിന്റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ വൈറൽ
സീരിയൽ തരാം നൂബിന് വിവാഹിതനായത് അടുത്തിടെയാണ്. ഡോക്ടറായ ജോസഫൈനാണ് നൂബിന്റെ വധു ജോസഫൈനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയും, ഒന്നിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും പങ്കുവച്ചും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ് ...