സീരിയൽ തരാം നൂബിന് വിവാഹിതനായത് അടുത്തിടെയാണ്. ഡോക്ടറായ ജോസഫൈനാണ് നൂബിന്റെ വധു ജോസഫൈനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയും, ഒന്നിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും പങ്കുവച്ചും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ് നൂബിന്.
വിവാഹം വരേയും ജോസഫൈന്റെ മുഖം നൂബിന് റിവീല്‍ ചെയ്യാത്തതുകൊണ്ടുതന്നെ, മനോഹരമായി ഷൂട്ട് ചെയ്ത പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്പോലും ഇരുവരും പങ്കുവയ്ക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞദിവസം ജോസഫൈന് നൂബിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക