നോമിനികൾ

ഗവർണറുടെ നോമിനികളായി കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയവരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു

കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഗേറ്റിന് പുറത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണറുടെ നോമിനികളായ ബാലൻ പൂതേരി ...

Latest News