‘ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ടു’; പക്ഷേ ആളങ്ങ് ഫേമസ് ആയി അഹാനയുടെ റംബൂട്ടാന്‍ 2.0 വീഡിയോ
രസകരമായ നിരവധി വീഡിയോകൾ നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട് നടി അഹാന കൃഷ്ണകുമാര്‍. കഴിഞ്ഞ വര്‍ഷം തന്റെ വീട്ടിലെ റംബൂട്ടാന്‍ പഴത്തെക്കുറിച്ച് അഹാന ചെയ്ത വീഡിയോക്കെതിരെ ...