പരീക്ഷണ വാഹന വിക്ഷേപണം

ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം

ഐഎസ്ആർഒയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള അഭിമാന പദ്ധതി ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം നടക്കും. പരീക്ഷണ വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്പെയ്സ് സെന്ററിൽ പുരോഗമിച്ചു ...

Latest News