പുതുവത്സര സമ്മാനം

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് സർക്കാറിന്റെ പുതുവത്സര സമ്മാനം; 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചതായി മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. 36.55 ലക്ഷം രൂപയാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് ...

Latest News