പൊലീസുകാരി

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; ‘ജാഗ്രതക്കുറവ്’,വനിത പൊലീസുകാരിക്ക് ട്രാഫിക്കിലേക്ക് മാറ്റം. നടപടിയെ ന്യായീകരിച്ച് ഡിസിപി, ഡ്യൂട്ടിയിലുണ്ടായിരു ഉദ്യോഗസ്ഥ അത്ര ശ്രദ്ധാലുവായിരുന്നില്ല

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; ‘ജാഗ്രതക്കുറവ്’,വനിത പൊലീസുകാരിക്ക് ട്രാഫിക്കിലേക്ക് മാറ്റം. നടപടിയെ ന്യായീകരിച്ച് ഡിസിപി, ഡ്യൂട്ടിയിലുണ്ടായിരു ഉദ്യോഗസ്ഥ അത്ര ശ്രദ്ധാലുവായിരുന്നില്ല

കൊച്ചി: മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി. വേണ്ടത്ര ജാഗ്രതയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥയ്ക്കെതിരെ ...

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

സ്കൂട്ടറിൽ പോവുകയായിരുന്ന പൊലീസുകാരിയെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം മർദിച്ചു

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയെ ഓട്ടോയിലെത്തിയ സംഘം മർദിച്ചു. കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളേജിന് മുന്നിൽ വച്ചാണ് സംഭവം. സ്കൂട്ടറിൽ പോവുകയായിരുന്ന പൊലീസുകാരിയെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ രണ്ടംഗ ...

Latest News