ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട പേർ പോലീസ് പിടിയിൽ
ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. നിലമ്പൂരിൽ നിന്നാണ് കുഴല്‍പണം പിടികൂടിയത്. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ ...