പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി

മത്സ്യകൃഷിയിൽ താല്പര്യം ഉള്ളവർ ആണോ നിങ്ങൾ; എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

തൃശ്ശൂർ ജില്ലയിൽ മത്സ്യകൃഷിയിൽ താല്പര്യമുള്ളവർക്കായി പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യകൃഷിയിൽ താല്പര്യമുള്ള തൃശ്ശൂർ ജില്ലയിലെ ...

Latest News