തൃശ്ശൂർ ജില്ലയിൽ മത്സ്യകൃഷിയിൽ താല്പര്യമുള്ളവർക്കായി പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
മത്സ്യകൃഷിയിൽ താല്പര്യമുള്ള തൃശ്ശൂർ ജില്ലയിലെ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ 16 മത്സ്യ ഭവനുകളിൽ അപേക്ഷ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക്0487-2421090,9746595719 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക