ബെവ് ക്യൂ ആപ്പ്

കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്പനി

മാറ്റങ്ങളുമായി ബെവ് ക്യൂ ആപ്പ്…; ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്നുദിവസം കഴിഞ്ഞേ ...

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡിനെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടെന്ന് ഹൈക്കോടതി; സൂം റെക്കോഡുകള്‍ നശിപ്പിക്കരുത്

കൊച്ചി: മദ്യ വിതരണത്തിനായുള്ള ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി സര്‍ക്കാരിന് നോട്ടീസ് ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

ബെവ് ക്യൂ ആപ്പ് പിന്‍വലിക്കും; ‘ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ കേന്ദ്രം അനുവദിച്ചേക്കും’

തിരുവനന്തപുരം: മദ്യ വില്‍പനയ്ക്കുള്ള വെല്‍ച്വല്‍ ക്യൂവിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പ് പിന്‍വലിക്കാനൊരുങ്ങുന്നു. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇളവ് ...

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യും

ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ ...

Latest News