പാലക്കാട് മണ്ണാർക്കാട് നൊട്ടമല വളവിൽ ബൊലേറോ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
പാലക്കാട് മണ്ണാർക്കാട് നൊട്ടമല വളവിൽ സുരക്ഷാഭിത്തി തകർന്ന് ബോലേറോ ജീപ്പ് താഴേക്ക് മറിഞ്ഞുവീണു അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് -പാലക്കാട് ദേശീയപാത 966ൽ ഇന്ന് രാവിലെയാണ് സംഭവം. രാമനാട്ടുകരയിൽ ...