ബ്ലാക്ക് ഫംഗസ് ബാധ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ, ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്താണ് ...

അമ്മയ്‌ക്ക് അടിയന്തരമായി ബ്ലാക്ക് ഫംഗസ് മരുന്ന് വേണം, 95,000 രൂപ നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; തട്ടിപ്പിനിരയായി യുവാവ്

ജയ്പൂര്‍: വ്യാജ കോവിഡ് മരുന്ന് നല്‍കി രോഗികളുടെ ബന്ധുക്കളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വാര്‍ത്തകള്‍ നിരവധി പുറത്തുവന്നിരുന്നു. ഇപ്പോള്‍ രാജ്യത്തിന് ആശങ്കയായി മാറിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധയും ...

ഡല്‍ഹിയില്‍ രണ്ടുപേര്‍ക്ക് ചെറുകുടലില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി

ഡല്‍ഹിയില്‍ രണ്ടുപേര്‍ക്ക് ചെറുകുടലില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി.ഇവര്‍ രണ്ടുപേരും കോവിഡ് മുക്തി നേടിയവരാണ്.56 വയസ്സുള്ളയാളാണ് ഇതില്‍ ഒരു രോഗി. കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം ...

ബ്ലാക്ക് ഫംഗസ് : തിരുവനന്തപുരത്ത് യുവതി മരിച്ചു

ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ(32)യാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. ...

രാജ്യത്ത് കോവിഡ് മുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത് ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്നു; ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച ...

ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ബ്ലാക്ക് ഫംഗസ് ബാധ രാജസ്ഥാനിൽ കൂടുതലായതോടെ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് അശോക് ഗെഹ്‌ലോട് സർക്കാർ. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ...

ബംഗളൂരു നഗരത്തെയും ആശങ്കയിലാഴ്‌ത്തി ബ്ലാക്ക് ഫംഗസ്, പ്രതിദിനം 25 കേസുകള്‍; രോഗം ഗുരുതരമാകുന്നതായി ഡോക്ടര്‍മാര്‍

ബംഗളൂരു: മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക. ബംഗളൂരു നഗരത്തില്‍ പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന് ...

Latest News