ഭക്ഷണത്തിൽ

ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ‘മൂഡ് സ്വിംഗ്‌സ്’ ഒരു പരിധി വരെ കുറയ്‌ക്കാം

മൂഡ് സ്വിംഗ്‌സ് ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സന്തോഷകരമായ ഹോർമോണുകൾ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇതിന് സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു. വിഷാദരോഗത്തിനെതിരെ ...

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കൂ

കലോറി, പ്രോട്ടീൻ പോഷകാഹാരക്കുറവ്, മൈക്രോ ന്യൂട്രിയന്റ് കുറവ് എന്നിവ മുടി വളർച്ചയെ ബാധിച്ചേക്കാം. പെട്ടെന്നുള്ള ശരീരഭാരം കുറയുകയോ പ്രോട്ടീന്റെയും മറ്റ് പോഷകങ്ങളുടെയും അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് ...

ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ... ഒന്ന്... പ്രോട്ടീന്റെ മികച്ച ഉറവിടമാണ് തെെര്. തൈരിലും ഒരു സെർവിംഗിൽ 8-10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ...

ശരീരത്തിൽ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ  കുറവ് ഉണ്ടാകുമ്പോൾ അനീമിയയ്ക്ക് കാരണമാകുന്നു. ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന പ്രോട്ടീനായ ...

ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മുടെ ജീവിതശൈലി ഹൃദയത്തിന്റെ രക്തചംക്രമണ സംവിധാനത്തെ തകരാറിലാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു ...

ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഈ കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കുക

ചുവന്ന രക്താണുക്കൾ ശരീരത്തിൽ ആവശ്യത്തിന് ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവ് ഉണ്ടാകുമ്പോൾ അനീമിയയ്ക്ക് കാരണമാകുന്നു. ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന ...

തിളക്കമുള്ള ചർമ്മത്തിന് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

തിളക്കമുള്ള ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ നമ്മുടെ ശീലങ്ങളും ആഹാരവും ചർമ്മത്തിന്റെ തിളക്കം ഇല്ലാതാക്കുന്നു. നല്ല തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ആന്റിഓക്‌സിഡന്റുകളായ ...

കോവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ?

കൊവിഡ് ഭേദമായവരിൽ 70 ശതമാനം മുതൽ 80 ശതമാനം പേരിലും മുടികൊഴിച്ചിൽ കണ്ട് വരുന്നതായി റിപ്പോർട്ട്. ഈ പ്രശ്നം പരിഹരിക്കാൻ രണ്ട് അല്ലെങ്കിൽ നാല് മാസം വരെ ...

Latest News