ഭീകരവാദ സംഘടന

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. എംബസിക്ക് മുന്നില്‍ ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കൊ​ച്ചി: ഭീകരവാദ സംഘടനയായ ഐ​എ​സി​ല്‍ മലയാളികൾ എത്തിയെന്ന വാർത്ത കേരളത്ത ഞെട്ടിച്ചതാണ്. എന്നാൽ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ ...

Latest News