മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ; രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് നോക്കാം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ ...