അവള് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാല്‍ നോ പറയില്ല: മകളുടെ സിനിമാ പ്രവേശനത്തെ പറ്റി മനോജ് കെ.ജയന്
താരങ്ങളുടെ മക്കളും സിനിമയിലേക്ക് കടന്നു വരുന്ന പ്രവണത ഇപ്പോള്‍ മലയാള സിനിമയിലും സജീവമാവുകയാണ്. പൃഥ്വിരാജ് മുതല്‍ അര്ജുന് അശോകന് വരെ ആ നിരയെത്തി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ ...