മാനസിക വെല്ലുവിളി

8 വർഷം മുൻപ് മാനസികമായ അസ്വസ്ഥതകൾ തുടങ്ങിയതോടെ ഉറ്റവർ ഉപേക്ഷിച്ചുപോയി;  ആരും സംരക്ഷിക്കാനില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പരിചരിച്ച് അയൽവാസികൾ

8 വർഷം മുൻപ് മാനസികമായ അസ്വസ്ഥതകൾ തുടങ്ങിയതോടെ ഉറ്റവർ ഉപേക്ഷിച്ചുപോയി; ആരും സംരക്ഷിക്കാനില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പരിചരിച്ച് അയൽവാസികൾ

നെടുങ്കണ്ടം:മനോനില തകരാറിലായതോടെ ഉറ്റവര്‍ ഉപേക്ഷിച്ച് വീട്ടില്‍ തനിച്ചായ യുവാവിനെ പരിചരിച്ച് അയൽവാസികൾ. നെടുങ്കണ്ടം ചാറൽമേട് മാന്തുരത്തേൽ മനീഷിനെ (37) ആണ് അയൽവാസികൾ കഴിഞ്ഞ 8 വർഷമായി പരിചരിക്കുന്നത്. ...

ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം

ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം

ഷൊർണൂർ: ഗൃഹനാഥന്റെ മൃതദേഹത്തിനരികിൽ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ടു മുതിർന്ന ആൺമക്കളുമടങ്ങിയ കുടുംബം കഴിഞ്ഞതു മൂന്നു ദിവസം. ഷൊർണൂർ മഞ്ഞക്കാട് നായാടിക്കുന്ന് കുന്നത്ത് ചന്ദ്രൻ (70) ...

43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‍കൗട്ട് മാസ്റ്റര്‍ പീഡിപ്പിച്ചു, ഇന്ന് നീതിക്കുവേണ്ടി കോടതിയില്‍- എന്തുകൊണ്ട് നീതിക്ക് ഇപ്പോൾ?

മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ പീഡിപ്പിച്ചു; അയല്‍വാസികളായ സഹോദരങ്ങള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍  മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം. വരാപ്പുഴയിലാണ് അയല്‍വാസികളായ സഹോദരങ്ങള്‍ പതിനാലു വയസുകാരിയെ പീഡിപ്പിച്ചത്. സംത്തില്‍ വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്, ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവും പാസ്റ്ററും അറസ്റ്റിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭർത്താവും പാസ്റ്ററും അറസ്റ്റില്‍. ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവും രണ്ടാംപ്രതി പാസ്റ്റര്‍ വില്യം ജോണുമാണുമാണി പൂവാര്‍ പോലീസിന്റെ ...

Latest News