മൂന്ന് വയസ്സുകാരി

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി പിടിയിൽ; വനംവകുപ്പ് രണ്ടുതവണ മയക്കു വെടിവെച്ചു

തമിഴ്നാട് പന്തല്ലൂരിൽ മൂന്ന് വയസ്സുകാരി പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ടുതവണ മയക്കു വെടിവച്ചാണ് പുലിയെ പിടികൂടിയത്. അതേസമയം പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ...

Latest News