മോൺസൺ മാവുങ്കൽ

പോക്‌സോ കേസ്: അതിജീവിത നല്‍കാത്ത രഹസ്യ മൊഴി എം വി ഗോവിന്ദന് എങ്ങനെ ലഭിച്ചുയെന്ന് കെ സുധാകരന്‍; ഡിജിപിക്ക് പരാതി

മോൺസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാണിച്ച് ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

പോക്‌സോ കേസ്; പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

മോൺസൺ മാവുങ്കലിനെതിരെ പീഡന പരാതിയുമായി മുന്‍ മാനേജര്‍ രംഗത്ത്‌, ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരെ പീഡന പരാതിയുമായി മുന്‍ മാനേജര്‍ രംഗത്ത്‌. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും മോൺസൺ മാവുങ്കലിനെതിരെ നേരത്തെ കേസ് ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ്: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു. ന​വം​ബ​ര്‍ മൂ​ന്നു​വ​രെയാണ് റിമാന്‍ഡ് ചെയ്തത് .എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു ...

Latest News