ഞാനും ഹൃദയത്തില്‍ തട്ടി അങ്ങയോട് ക്ഷമ ചോദിക്കുന്നു; സര് ഞങ്ങളോട് പൊറുക്കുക, നമ്പി നാരായണനോട് സിദ്ദിഖ്
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി മാധവന് ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ടി’നെ പ്രശംസിച്ച് സംവിധായകന് സിദ്ദിഖ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചതിനോക്കാള്‍ വലിയ ...