റൺവെ വികസനം

കരിപ്പൂർ വിമാനത്താവള റൺവെ വികസനത്തിന് 25.25 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കോഴിക്കോട് കരിപ്പൂർ  വിമാനത്താവള റൺവേ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുന്നതിന് 25.25 കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. നേരത്തെ ഇതിനായി 18.25 കോടി രൂപ ...

Latest News